Lionel Messi Magic Guides Barca Past Atleticon Madrid | Oneindia Malayalam

2019-12-02 331

Lionel Messi Magic Guides Barca Past Atleticon Madrid
സ്പാനിഷ് ലാ ലീഗയില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ ഒരു ഗോളിന് തോല്‍പ്പിച്ച് ബാഴ്‌സലോണ ഒന്നാമതെത്തി. സൂപ്പര്‍താരം ലയണല്‍ മെസ്സി 86-ാം മിനിറ്റില്‍ നേടിയ ഗോളിനാണ് ബാഴ്‌സലോണ അത്‌ലറ്റിക്കോയെ തോല്‍പ്പിച്ചത്. സമനിലയിലേക്ക് നീങ്ങുകയായിരുന്ന മത്സരത്തില്‍ പെനാല്‍റ്റി ബോക്‌സിന് പുറത്തുവെച്ച് മെസ്സി തൊടുത്ത ഹാഫ് വോളി ഗോളിയെ കീഴ്‌പ്പെടുത്തി വലകുലുക്കുകയായിരുന്നു.